Irikkuvaanoridavum kaanunnilla
Song
- Malayalam
1 ഇരിക്കുവാനൊരിടവും കാണുന്നില്ല
എന്റെ കീഴെ വൻ സാഗരജലം മാത്രം
തളരുന്നു തളരുന്നു ചിറകുകളും
എന്റെ കൂടെ പറന്നവരെയും കാണുന്നില്ലയേശു പകരുന്നല്ലോ പുതുശക്തി
എന്റെ വിശ്വാസ ചിറകുകളിൽ
വാദ്ഗത്ത വചനമാം തൂവലുകൾ
ഒന്നിനോടൊന്നു വീണ്ടും ചേർന്നിടട്ടെ2 ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ
നാഥൻ മറുകരയിൽ വരുമേ
അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം
പറന്നിടും ആത്മാവിൻ പുതുബലത്താൽ3 യേശു പകരുന്നല്ലോ പുതുശക്തി
എന്റെ വിശ്വാസ ചിറകുകളിൽ
തളരില്ല തളരില്ല ചിറകുകളും
കൂടെപ്പറക്കുവാൻ യേശുവുണ്ട്4 ഇരിക്കുവാനൊരിടവും വേണ്ടെനിക്കിനി
എന്റെ കീഴെ വൻ ശാശ്വതഭൂജങ്ങളുണ്ട്
തളരില്ല തളരില്ല ചിറകുകളും
എന്റെ കൂടെപ്പറക്കുവാനെൻ യേശുവുണ്ട് - English
1 irikkuvaanoridavum kaanunnilla
ente keezhe van saagara’jalam maathram
thalarunnu thalarunnu chirrakukalum
ente kude parrannavareyum kaanunnillayeshu pakarunnallo puthushakthi
ente vishvaasa chirrakukalil
vaadgatha vachanamaam thuvalukal
onninodonnu veendum chernnidatte2 irukaram neettiyenne sveekarippaan
naathan marrukarayil varume
avide njaan chennangu cheruvolam
paranidum aathmaavin puthubalathaal3 yeshu pakarunnallo puthushakthi
ente vishvaasa chirrakukalil
thalarilla thalarilla chirrakukalum
kudepparakkuvaan yeshuvund4 irikkuvaanoridavum vendenikkini
ente keezhe van shaashvatha bhujangalund
thalarilla thalarilla chirrakukalum
ente kudepparrakkuvaanen yeshuvude;-
This song has been viewed 1156 times.