Yeshuvin naamam mathurima naamam
Song
- Malayalam
യേശുവിൻ നാമം മധുരിമ നാമം
ഇണ ഇല്ല നാമം ഇമ്പ നാമം1 പാപത്തിൻ ഭാരം ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം2 പരിമള തൈലം പോൽ യേശുവിൻ നാമം
പാരെങ്ങും വാസന വീശിടും നാമം3 വാനിലും ഭൂവിലും മേലായ നാമം
വാനാധിവാനവൻ യേശുവിൻ നാമം4 വാക്ധത്തമഖിലവും നല്കിടും നാമം
ആശ്രിതർക്ക് ആലംബദായക നാമം5 മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരുമൊരുപൊൽ വണങ്ങിദും നാമം - English
Yeshuvin naamam mathurima naamam
Ina illa naamam impa naamam1 Paapathin bharam sapavum neekum
Parama sandhosham ekidum naamam2 Parimala thailam pol yeshuvin naamam
Paarengum vaasana veesidum naamam3 Vanilum bhoovilum melaya naamam
Vaanathi vaanavan yeshuvin naamam4 Vagdathamakilavum nalkidum naamam
Aasrithark alamba dayaka naamam5 Muzhankalukal ellam madangidum naamam
Evarumorupol vanangidum naamam6 Ethra mahalbhutham yeshuvin naamam
Parisuthan parisuthan parisutha naamam
This song has been viewed 5308 times.
