Kristho nal kurpayin
Song
- Malayalam
ക്രിസ്തോ നൽ കൃപയിൻ അരജാ
തവ പ്രഭാ ദർശനം മ മ മിഴി ആഴ്ന്നതാൽ
മൃതനെന്ന പോൽ പതിച്ചേൻ
ഉയിർ അറ്റ പോൽ ഇതാ മ മ മേയ് തവ പാതേവെണ്മയാം അങ്കിയും കനകമാം കഞ്ചുകം
അരജാ നീ ഇന്ന് ധരിച്ചു വെന്നാകിലും
കാൽവരി പോർക്കളം മൂകമായ് തന്നതേ
ഉഴവുചാൽ തുല്യമാം ക്ഷതം ഈ അരക്ഷണംകാട്ടാറിൻ ഊറ്റമാം ധ്വനി എന്ന പൊലിതാ
എൻ കർണെ നൽ പ്രിയമാം വചസുകൾ
എങ്കിലും ഓളമായ് വീശുന്നിതാ സ്വൈര്യം
അറിയുന്നു ഞാൻ തവ ചൈതന്യ കാരണംകൺകളിൽ ജ്വാലയാം വെണ്മയാം ശിരസ്സതും
ഹസ്തേ സപ്‌ത താരാഗണം ഇതോ
മശിഹൈക മാനസം മാറ്റ മില്ലാത്തതാം
ക്രിസ്തോ പ്രഭോ നീ വാഴ്ക വാഴ്ക . - English
Kristho nal krupayin araja
thava prabha darshanam mamamizhiyazhnathal
mirthanennapol padiche
uyirattapolitha mama mey thava padevenmayam angiyum kanakamaam kanjukam
araja nee innu dharichu enakilum
kalvari porkalum mookhamayi thannado
uzhavuchaal thulyamayi kshanam ee arakshanamkatharin ootamaam dhvani enna politha
en karnaen priyamam vachasukal
engilum olamayi vishunitha svairiyam
ariyunnu njan thava chaithanya karanamkankalil jwalayam venmayam shirasatum
hasthe sapta tharaganam itho
mashihaiga manasam matamillathatham
kritho prabho nee vazhga vazhga
This song has been viewed 140 times.