Kurishil kidathidunnu nathante
Song
- Malayalam
കുരിശില്‍ കിടത്തിടുന്നു - നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍"കനിവറ്റ വൈരികള്‍ ചേര്‍ന്നു തുളച്ചെന്‍റെ
കൈകളും കാലുകളും
പെരുകുന്നു വേദന ഉരുകുന്നു ചേതന
നിലയറ്റ നീര്‍ക്കയം
മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍
ഭയമെന്നെയൊന്നായ് വിഴുങ്ങി" (കുരിശില്‍ ..) - English
Kurishil kidathidunnu nathante
kaikal tarachidunnu
marthyanu rakshanalkanettiya
divyamam kaikalukal"kanivatta vairikal chernnu tulachente
kaikalum kalukalum
perukunnu vedana urukunnu chetana
nilayatta nirkkayam
maranam parattiyo
rirulil kudungi njan
bhayamenneyonnay vizhungi" (kurisil ..)
This song has been viewed 590 times.