YEHOVA YIRE DATHAVAM DAIVAM
Song
- Malayalam
യാഹോവ യിരെ ദാദാവം ദൈവം
നീ മാത്രം മതി എനിക്ക്
യാഹോവ രാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യാഹോവ ശമ്മ കൂടെ ഇരിക്കും
നല്‍കും എന്‍ ആവശ്യങ്ങള്‍
[chorus] നീ മാത്രം മതി
നീ മാത്രം മതി
നീ മാത്രം മതി എനിക്ക്
യാഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉലവായെല്ലാം
യാഹോവ ഇല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യാഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
- English
YEHOVA YIRE DATHAVAM DAIVAM
NEE MATHRAM MATHI YENIKE
YEHAOVA RAFA SAUKYA DAYAKAN
THAN ADIPINARAL SAUKYAM
YEHOVA SAMMA KOODE IRIKUM
NALKUM EN AAVASYANGALNEE MATHRAM MATHI NEE MATHRAM MATHI
NEE MATHRAM MATHI ENIKEYEHOVA ELOHIM SRISHTAVAM DAIVAM
NIN VACHANATHAL ULAVAYELLAM
JEHOVA ELLYON ATHUNNATHAN NEE
NINNEPOLE MATTARUMILLA – NEE MATHRAMYEHOVA SHALOM EN SAMATHANAM
NALKI NIN SHANDHI ENNIL
JEHOVA ROHIM NEEYEN IDAYAN
ENNEYENNUM VAZI NADATHUM – NEE MATHRAMYEHOVA SHALOM EN SAMADANAM
NEYE NNUMEN AASRAYAMAM
YEHOVA ELSHADDAYI SARVA SHAKTHANAM
JAYAVEERANAI KUDEUNDE – NEE MATHRAM
This song has been viewed 19030 times.
