Jeevitha puvalliyil ponmalar choodi
Song
- Malayalam
1 ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
മേവിടും വധുവര-ർക്കേവരും കൂടിമംഗളഗീതങ്ങൾ പാടിടുവിൻ(2)
പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾ2 പാരിതിലിരുവരും ഐകമത്യമായ്
നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്3 ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽ
വേർപെടാതിവരിനി വാഴണം ഭൂവിൽ4 മുമ്പേ ദൈവരാജ്യവും-നീതിയും തേടി
അൻപിൽ വാഴട്ടെയിവർ-ആനന്ദം നേടി5 ക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്
ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്6 യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തു
ഭാഗ്യം കൈവരും ഭാരം - യേശുവിൽ ചേർത്തു7 മംഗളം സുമംഗളം മംഗളം പാടി
മംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി - English
1 jeevitha puvalliyil ponmalar choodi
mevidum vadhuvara-rkkevarum koodimangala geethangal paadiduvin
paadiduvin paadiduvin mangalageethangal2 parithiliruvarum-ekamathyamay
nirantharam vilangatte-diavabhaktharaay3 depathiloliyeppol-then samam poovil
verpedathivarini vazhanam bhoovil4 mumbe daivarajyavum-nethiyum thedi
anpil vazhatteyivar- aanandam nedi5 kristhuvum sabhayum pol-eka dehamay
chernnu parkkanamivar-sneha bhavamay6 yogyarayivarengkum-parithil parthu
bhagyam kaivarum bharam-yeshuvil cherthu7 mangalam sumangalam mangalam padi
mangalaathman’eshuve-vandippin koodi
This song has been viewed 541 times.