Nallavan yeshu nallavan nalthorum
Song
- Malayalam
നല്ലവൻ യേശു നല്ലവൻ
നാൾതോറും നടത്തുന്നവൻ
എന്റെ കഷ്ടതയിലും നല്ലവൻ1 അന്ധത എന്നെ മൂടുമ്പോൾ
തൻ പ്രഭ എൻമേലുദിക്കും
കൂരിരുൾ താഴ്വര എത്തുമ്പോൾ
കൂടെ വന്നിരിക്കും കൂട്ടിനായ്;-2 രോഗശയ്യയിൽ ഞാൻ എത്തുമ്പോൾ
ഞാനവൻ നാമം വിളിക്കും
എൻ കണ്ണിലെ കണ്ണുനീരെല്ലാം
പൊൻ കരത്താൽ താൻ തുടയ്ക്കും;-3 കഷ്ടകാലത്തു വിളിച്ചാൽ
നിശ്ചയം ചാരത്തണയും
പാരിലെ ക്ലേശങ്ങൾ മറന്നു
പാടിടും ഞാൻ ഹല്ലേലുയ്യാ;- - English
Nallaven yeshu nallaven
Nalthorum nadathunnaven
Ente kashdathayilum nallaven1 Anthatha enne mudumpol
Than prabha enmeludikum
Kurirul thazvra ethumpol
Kude vannirikum kuttinay;-2 Roga’shayail njan ethumpol
Njanaven namam vilikum
En kannile kannu’nerellam
Pon karathal than thudaykum;-3 Kashta’kalathu vilichal
Nishchayam charathanayum
Paarile kleshangal marannu
Paadidum njan halleluyah;-
This song has been viewed 456 times.