Yeshuvin sakshikal (poyidaam naam) lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 yeshuvin saakshikal naam
yeshuvin priyamakkal naam
yeshuvin senakal naam
yeshuvinaay naam poyidaam
poyidaam naam lokam muzhuvanum
poyidaam naam suvisheshavumaay
poyidaam naam yeshuvinaay
saakshikalaayidaam
2 jeevan vedinjeedilum
yeshuvanaay poyidaam
peedakal eeriyaalum
yeshuvanaay poyidaam;-
3 kashdangal vanneedilum
yeshuvanaay poyidaam
nashdangal vanneedilum
yeshuvanaay poyidaam;-
This song has been viewed 1435 times.
Song added on : 9/27/2020
യേശുവിൻ സാക്ഷികൾ (പോയിടാം നാം)
1 യേശുവിൻ സാക്ഷികൾ നാം
യേശുവിൻ പ്രിയമക്കൾ നാം
യേശുവിൻ സേനകൾ നാം
യേശുവിനായ് നാം പോയിടാം
പോയിടാം നാം ലോകം മുഴുവനും
പോയിടാം നാം സുവിശേഷവുമായ്
പോയിടാം നാം യേശുവിനായ്
സാക്ഷികളായിടാം
2 ജീവൻ വെടിഞ്ഞീടിലും
യേശുവനായ് പോയിടാം
പീഠകൾ ഏറിയാലും
യേശുവനായ് പോയിടാം;-
3 കഷ്ടങ്ങൾ വന്നീടിലും
യേശുവനായ് പോയിടാം
നഷ്ടങ്ങൾ വന്നീടിലും
യേശുവനായ് പോയിടാം;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |