Vazhthuvin yahovaye
Song
- Malayalam
1 വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം2 തൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം3 പേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം4 ചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം5 യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാം
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം6 കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം7 യേശു വീണ്ടുംവന്നിടും ക്ലേശമാകെ മാറ്റിടും
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം8 കേൾപ്പിൻ ചെറിയവരേ ചൊല്ലിൻ വലിയവരേ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം9 സർവ്വശക്തൻ ഭക്തനേ ധൈര്യമോടെ പാടുക
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം10 വന്ദിക്ക എന്നാത്മാവേ നന്ദിയോടീ ദൈവത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം - English
Vazhthuvin yahovaye keerthippin than namathe
Nithyam thante karunniyam sathiyam thante vagdathamThan vishudha vachanam Andhathayil velicham
Nithiyam thante karunniyam sathiyam thante vagdathampeyin vazhcha neekuvan sthreeyin sandathi vannal
nithyam thante karunniyam sathiyam thante vagdathamchettil ninnuyarthunnon theetti potti kakkunnon
nithyam thante karunniyam sathiyam thante vagdathamisrayelin koode nam kristhan sonda vamsamam
nithyam thante karunniyam sathiyam thante vagdathamkashta nashtangalilum roga sokangalilum
Nithyam thante karunniyam sathiyam thante vagdathamYeshu veendum vannidum klesamake mattidum
Nithyam thante karunniyam sathiyam thante vagdathamkelpin cheriyavare chollin valiyavare
nithyam thante karunniyam sathiyam thante vagdathamsarva sakthan bhakthane dhairiyamode paduka nithyam thante karunniyam sathiyam thante vagdatham
vandika en almave nandiyodi daivathe
nithyam thante karunniyam sathiyam thante vagdatham
This song has been viewed 570 times.