Karunayin krupaulla (nathha yeshu nathha)
Song
- Malayalam
1 കരുണയിൻ കൃപയുള്ള നാഥാ
നിൻ കരുതൽ മാത്രം മതി
ദിനവും നടത്തുന്ന ദേവ
നിൻ വഴികളതൊന്നു മതിനിൻ ദാനം മതി നിൻ സ്നേഹം മതി
നിൻ നന്മകളോ വലുത്(2)
നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും
ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും2 തളർന്നു ഞാൻ ഉറങ്ങുന്ന നേരം
നിൻ കരങ്ങളിൽ താങ്ങി എന്നെ
മരണത്തിൻ മുഖം കണ്ട നേരം
നിൻ വചനം എൻ കാതിൽ തന്നു(2);- നിൻ...3 വഴിതെറ്റി അലയുന്ന നേരം
നിൻ വചനം എന്ന കാൽ-ദീപമായി
ആരാലും തള്ളിയ നാൾകൾ
നാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ... - English
1 karunayin krupaulla nathha
nin karuthal mathram mathi
dinavum nadathunna deva
nin vazhikalathonnu mathinin danam mathi nin sneham mathi
nin nanmakalo valuthe(2)
nathha yeshu nathha nin danam mathram ennum
deva yeshu deva nin danam mathram ennum2 thalarannu njaan uragunna neram
nin karangalil thangi ennne
maranathin mugam kanda neram
nin vachanm en kaathil thannu(2);- nin…3 vazhithetti alayunna neram
nin vachanam en kal-deepamayi
aaralum thalliya nalkal
nathhan marvvenikk’aashrayamay(2);- nin…
This song has been viewed 708 times.
