Nalthorum nammude bharangal
Song
- Malayalam
1 നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും
രക്ഷകൻ യേശുവിന്റെ
മറവിൽ വസിച്ചിടാം നിഴലിൻ കീഴ്
പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുക
ഹല്ലേലുയ്യാ ഗാനം പാടീടുക
പോയീടുക നാം പോയീടുക
സ്നേഹത്തിൻ ദൂതുമായ് പോയീടുക2 അമ്മതൻ കുഞ്ഞിനെ മറന്നീടിലും
ഞാൻ മറക്കുകില്ലൊരു നാളും
എന്നു വാക്കു പറഞ്ഞവൻ മാറുകില്ല
ഈ ലോകാവസാനം വരെ;- പാടീടുക...3 എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ
പോകുകില്ലൊരു നാളും;- പാടീടുക... - English
1 nalthorum nammude bharangal chumakkum
rakshakan yeshuvinte
maravil vasichidam nizhalin keezh
parthidam ennennum modamodepadeduka naam padeduka
halleluyyaa ganam padeduka
poyeduka naam poyeduka
snehathin duthumay poyeduka2 ammathan kunjine marannedilum
njaan marakkukilloru nalum
ennu vakku paranjavan marukilla
ie lokavasanam vare;-3 ente kashdangalil enne viduvikkuvan
snehavanam daivamunde
allengkilum ie lokathin pinnaale
pokukilloru nalum;-
This song has been viewed 780 times.