Njan ente kannuyarthunnu
Song
- Malayalam
ഞാനെന്റെ കണ്ണുയർത്തുന്നു
സഹായമരുളും കുന്നിന്മേൽ
മീതെ ആകാശം താഴെ ഭൂമി പാതാളം
നിർമ്മിച്ചവന്റെ കൺകളിലേക്ക്1 യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ
ആദ്യനുമന്ത്യനുമവൻ
സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ
ജയം നൽകി നടത്തുന്നെന്നെ;-2 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കുകയില്ല
യഹോവാ വലഭാഗേ വഴുതാതെ പാലിക്കും
തണലേകി നടത്തുന്നെന്നെ;- ഞാനെ...3 പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ
രോഗോപശാന്തി സൂര്യൻ
വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി
മുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ...4 മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും
ശാപവും നീക്കിത്തന്നവൻ
മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ
മൃത്യുഭയം നീക്കി നടത്തും;- ഞാനെ... - English
njaanente kannuyarthunnu
sahayam arulum kunninmel
meethe akasham thazhe bhumi pathalam
nirmichavante kankalilekke1 yeshukristhu iennaleyum innum ennum ananyan
adyanum anthyanum avan
sworgabhumipathala lokamokke vazhuvon
jayam nalki nadathunnenne;-2 pakal suryanengkilum rathri chandranengkilum
enne badhikkukayilla
yahova valabhage vazhuthathe paalikkum
thanaleki nadathunnenne;-3 papikalkku rakshakan dukhitharkasvasakan
rogopashanthi suryan
vishakkumpol appam nalki dahikkumpol vellam nalki
muttillathe pularthunnenne;-4 maranathin visha mullum pathalathin shakthiyum
shapavum neekki’thannavan
marichadakki uyirthon pathalathe jayichon
mruthyu-bhayam neekki nadathum;-
This song has been viewed 627 times.
