Nathha nin sannidhe vannidunnu
Song
- Malayalam
നാഥാ നിൻ സന്നിധെ വന്നിടുന്നു
എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു
നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻ
കൊതിയോടെ കാത്തിടുന്നുകാഹള നാദത്തിനായി ഓർത്തിരുന്നു
കാതുകൾ നിൻ വിളിക്കായ്
കാന്താ നിൻ കാഹളം മുഴക്കേണമേ
അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേ
നിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേജീവിത ഭാരങ്ങൾ ഏറിയപ്പോൾ
മനം നൊന്തു നീറിയപ്പോൾ
ജീവനും നന്മയും നല്കിയെന്നെ
സ്വാന്തനമായി മരുവിൽ നടത്തി
എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകിവേഗത്തിലെന്നെ ചേർത്തീടുവാൻ
വരുമെന്നുരച്ചവനെ
വന്നു നിൻ രാജ്യമതിൽ വാഴുവാൻ
കൊതിയോടെ കാത്തീടുന്നെന്നേശുവേ
നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ - English
nathha nin sannidhe vannidunnu
enne nin padapeedhe samarppikkunnu
neeyenne per cholli vilikkunnathorthu njaan
kothiyode kathidunnukaahala nadathinaayi orthirunnu
kaathukal nin vilikkaay
kantha nin kahalam muzhakkename
appolen durithangal thernnedume
nin sannidhe vegam njaan parannedumejeevitha bharangal eeriyappol
manam nonthu neeriyappol
jeevanum nanmayum nalkiyenne
svanthanamayi maruvil nadathi
ennil svarggeya santhosham niranjozhukivegathilenne chertheduvaan
varumennurachavane
vannu nin raajyamathil vazhuvan
kothiyode kathedunnenneshuve
nin kanthayaay svarggeya veetinullil
This song has been viewed 360 times.
