Puthu jeevan pakarnnavane
Song
- Malayalam
പുതുജീവൻ പകർന്നവനെ
പുതുശക്തി ഏകിടണേ
മനുവേലാ നിൻ നിണം ചിന്തി
ഈ മാനവരെ രക്ഷിപ്പാനായ്(2)1 മുൾക്കീരിടം ധരിച്ചോനേ
എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)
സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു...2 എന്റെ പ്രിയൻ വന്നിടാറായ്
തന്റെ കാഹളനാദം കേൾക്കാറായ്
എൻ മണവാളനെ എതിരേല്ക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു... - English
Puthu jeevan pakarnnavane
Puthushakthi eekidane
Manuvela nin ninam chinthi
Iee manavare rakshippanayi (2)Mulkireekam dharichone
Enne pon kireedam chudippanayi (2)
Swagonnatham vittirangi enne
Swargathin avakashi’yakiduvan (2)
Swargathin avakashi’yakiduvan;- Puthu…Ente priyan vannidarai
Thante kahalanadam kelkarai (2)
En manavalane ethirel’kuvan
Pathrangalil enna nirachirikam (2)
Pathrangalil enna nirachirikam;- Puthu…
This song has been viewed 367 times.