Nithya snehathalenne avan snehichu
Song
- Malayalam
1 നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
അളവില്ലാത്ത തൻ കരുണയാൽ
നീക്കിയെൻ അശുദ്ധിയെല്ലാംയേശുവേ പ്രാണനാഥാ
നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം
ഹല്ലേലൂയ്യാ പാടിടും ഞാൻ
ശോഭിതനഗരത്തെ കാണുന്നിതാ
യോർദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെൻ യേശുവേ മറുകരയിൽ2 സൗഖ്യദായകനേശു നടത്തുന്നെന്നെ
അവനടിച്ചാലും ആയതെനിക്കു
നന്മയ്ക്കായ് തീർന്നിടുമേ;-3 വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ
അകറ്റുമെൻ ആമയം പൂർണ്ണമായി
ആനന്ദമെ എനിക്ക്;-4 നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം
കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ
ഇതിൽപരം ഭാഗ്യമുണ്ടോ?;- - English
1 nithya’snehathal’enne avan snehichu
alavillatha than karunayal
neekkiyen ashuddhiyellamyeshuve parana’nathha
ninnodu cherunnathenikku bhagaym
halleluyaa padidum njaan
shobitha’nagarathe kanunnitha
yorddane bhayappedumo ini
kanunnen yeshuve marukarayil2 saukhya’daayakaneshu nadathunnenne
avan’adichalum aayathenikku
nanmaykkaay thernnidume;-3 varuvanulla mahima oorkkunnadiyan
akatumen aamayam purnnamayi
aanadame enikke;-4 nin vishramathil’anayum vishuddhar ganam
kanthayay vazhume swargathil
ithilparam bhagaymundo;-
This song has been viewed 2470 times.
