Galeela enna nattil Yeshu janangale thottu
Song
- Malayalam
ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു
കുരുടര്‍ മുടന്തര്‍ സകലരെയും യേശു സൌഖ്യമാക്കി
ഹല്ലേലുയ്യാ രാജാവിനു , ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ കര്‍ത്താവിന് , ഹല്ലേലുയ്യാ യേശുവിന്
1 കൈത്താളത്താല്‍ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
2 കരങ്ങളുയര്‍ത്തി പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
3 വാദ്യതോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
4 നൃത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
5 സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
6 നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന് - English
Galeela enna nattil Yeshu janangale thottu
Kurudar mudandar sakalereyum Yeshu saukyamakiHalleluyah Rajavinu,
Halleluyah Dhaivathinu
Halleluyah Karthavinu,
Halleluyah Yeshuvinu2 Karangal uyarthi padidam naam (3)
Halleluyah KarthavinuHalleluyah Rajavine,
Halleluyah daivathinu
Halleluyah Karthavinu,
Halleluyah Rajavinu3 Vadyathode padidam naam (3)
Halleluyah karthavinuHalleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu4 Nruthathode paadidan naam (3)
Halleluyah karthavinuHalleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu
This song has been viewed 2081 times.
