Thei thei thaka thei thei (chundil padam daivathin) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Thei thei thaka thei thei thom
Thi thin thaka thei thei thom
Thi thei thaka thi thei thaka thom
Thei thom thaka thom

Chundil chundil chundil padam Daivathin naamam
Ullin ullil uyarum sneham pakaram ennalum
Sundaramanello ee jeevitham valuthallo (2)

Kaikal thalathil meetham
Onnai snehathil cheeram
Anandathal aadam amodathal paadam
Daivathil naam onnakam (2)

Naamum onnai padam
Modal padi sthuthikam 
Anandathal aadam amodathal paadam
Daivathil naam onnakam (2)

This song has been viewed 560 times.
Song added on : 9/25/2020

തെയ് തെയ് തക തെയ് തെയ് തോം-ചുണ്ടിൽ

തെയ് തെയ് തക തെയ് തെയ് തോം
തി തിൻ  തക തെയ് തെയ് തോം
തി തെയ് തക തി തെയ് തക തോം
തെയ് തോം തക തോം

ചുണ്ടിൽ  ചുണ്ടിൽ ചുണ്ടിൽ പാടാം ദൈവത്തിൻ നാമം 
ഉള്ളിന്നുള്ളിൽ ഉയരും സ്നേഹം പകരാം എന്നാളും
സുന്ദരമാണെല്ലോ ഈ ജീവിതം വലുതല്ലോ (2)

കൈകൾ... താളത്തിൽ മീട്ടാം-
ഒന്നായ് സ്നേഹത്തിൽ ചേരാം (2)
ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-
ദൈവത്തിൽ നാം ഒന്നാകാം (2)

നാമും... ഒന്നായ് പാടാം-
മോദാൽ പാടി സ്തുതിക്കാം (2)
ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-
ദൈവത്തിൽ നാം ഒന്നാകാം (2)

You Tube Videos

Thei thei thaka thei thei (chundil padam daivathin)


An unhandled error has occurred. Reload 🗙