Ente anpulla rakshakaneshuve
Song
- Malayalam
1 എന്റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്റെ
നാമത്തെ വാഴ്ത്തിടുമേ
നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ
ജീവനെ തന്നവൻ നീആ... ആ... ആനന്ദമാനന്ദമേ
അല്ലും പകലിലും പാടിടുമേ
യേശുവെ എന്റെ ആശയതേ2 അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം
എല്ലാമെനിക്കു നീയേ
വാനം ഭൂമിയും ആകവെ മാറുമെന്നാകിലും
വാക്കു മാറാത്തവൻ നീ;- ആ... ആ...3 എന്റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്റെ
ഉള്ളത്തിൽ ആനന്ദമേ
നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ
ശക്തി പകർന്നതാലെ;- ആ... ആ...4 പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്
ദൈവത്തിൻ പൈതലാം ഞാൻ
പരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാം
യേശുവിൻ പാതമതി;- ആ... ആ... - English
1 ente anpulla rakshakaneshuve njaan ninte
naamathe vaazhthidume
ninneppoloru devane bhoomiyilarinjidaa
jeevane thannavan neeaa… aa.. aanadem’manadame
allum pakalilum padidume
Yeshuve ente aashayathe2 ammayappanum bendumithradi danam manam
ellameniku neeye
vanam bhumiyum aakave marumannakilum
vaakumarathavan nee;-3 ente shrishtithave nine orthidumpol’ente
ullathil aanadame
ninne keerthikum njaella neravum ninnatma
shakthi pakarnnathale;-4 ponnum velliyum bhumiyil pukazcha’yumenthinu
divathin paithalam njaan
paraloka sawbhagayngal vedinjatham
Yeshuvin pathamathi;-
This song has been viewed 1395 times.
