Innumennum ennasrayamay inginim
Song
- Malayalam
ഇന്നുമെന്നും എന്നാശ്രയമായ്
ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു
പോകുന്നു തൻചാരേ വരുമ്പോൾ1 ഞാനാശ്രയിക്കും എൻ ദൈവമെന്നെ
അനാഥനായ് കൈവിടുമോ?
കണ്ണീർ തുടച്ചും കൈകൾ പിടിച്ചും
കാത്തിടും കൺമണിപോലെ2 ജീവൻ വെടിഞ്ഞയെൻ ജീവനാഥൻ
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്കെല്ലാമായെന്നും
അവനിയിൽ കരുതുവാനായ്3 കഷ്ടതകളിൽ മാറാത്ത നല്ല
കർത്താവെനിക്കുള്ളതിനാൽ
കലങ്ങാതെയുലകിൽ പുലരുന്നു
ദിനവും കൃപയാലെ ഹല്ലെലുയ്യാ - English
Innumennum ennasrayamay
Inginem Yeshumathiyam
Ennathiyellam onnayakannu
Pokunnu than chare varumpol1 Njan’ashraykum en daivamenne
Anathanay kaividumo
Kanner thudachum kaikal pidichum
Kathidum kanmani’poleyennum;-2 Jeevan vedinja en jeevanathan
Jeevikunnathunnathanai
Avanundeniku ellamayennum
Avaniyil karuthuvavay;-3 Kashtathkalil maratha nalla
Kartha’venikullathinal
Kalangathe’yulakil pularunnu dinavum
Krupayale ha hallelujah;-
This song has been viewed 627 times.
