Kalvarikrusil yagamay?

Malayalam
കാല്‍വരിക്രൂശില്‍ യാഗമായ്‌

Song

  • Malayalam

    കാല്‍വരിക്രൂശില്‍ യാഗമായ്‌ തീര്‍ന്നവനേ
    കാരുണ്യനാഥാ തിരുമുമ്പില്‍ നമിച്ചിടുന്നു
    പാപവും ശാപവും നീക്കി എന്നില്‍
    പാവനാത്മാവിനെ നല്കണമേ (കാല്‍വരി..)
                                
    എല്ലാ രോഗങ്ങള്‍ക്കുമവന്‍ വിടുതല്‍ നല്‍കും
    കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയും
    ഓരോ നാളുമെന്‍റെ ഭാരം ചുമന്നീടും
    ആധികള്‍ വ്യാധികള്‍ തീര്‍ക്കുമവന്‍ (കാല്‍വരി..)
                                
    ഏറെ പിഴച്ചു ഞാന്‍ വഴിതെറ്റി വീണുപോയി
    മ്ലേച്ഛമാം ജീവിതവഴിയിലൂടെ
    ഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകള്‍
    രക്ഷകാ തവ കൃപ നിറയ്ക്കണമേ (കാല്‍വരി..)
                                
    എന്‍റെ ആശയറ്റീമരുയാത്രയതില്‍
    നാശമാം ഗര്‍ത്തത്തില്‍ വീണിടാതെ
    എന്‍പേര്‍ക്കായ് തകര്‍ന്ന യേശുനാഥാ
    തിരുശാശ്വതപാതയില്‍ നടത്തണമേ (കാല്‍വരി..)

     

  • English

    Kalvarikrusil yagamay‌ theernnavane
    karunyanatha tirumumpil namichidunnu
    papavum shapavum neeki ennil
    pavanatmavine nalkaname (kalvari..)
                                
    ella rogangalkkumavan vidutal nalkum
    kannunir thukumpol manassaliyum
    oro nalumente bharam chumannidum
    adhikal vyadhikal theerkkumavan (kalvari..)
                                
    ere pizhachu njan vazhithetti veenupoyi
    mlecchamam jeevithavazhiyilude
    ee asuddhamam jeevitam cheytupoya nalukal
    raksaka tava kripa niraykkaname (kalvari..)
                                
    ente ashayattimaruyatrayatil
    nashamam garthattil veenidathe
    enperkkay takarnna yesunatha
    thiru shasvatapatayil nadathaname (kalvari..)

     

Song added on : March 13, 2019
This song has been viewed 646 times.

Rate This Song