Aathma shakthiye irrangi ennilvaa
Song
- Malayalam
ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
മഴപോലെ പെയ്തിറങ്ങിവാ
സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
മഴപോലെ പെയ്തിറങ്ങിവാആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;
മഴപോലെ പെയ്തിറങ്ങിവാ(4)1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-
മഴപോലെ പെയ്തിറങ്ങിവാ(2)2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,
കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ;
മഴപോലെ പെയ്തിറങ്ങിവാ(2)3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,
എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
ഒരു പ്രാവുപോൽ പറന്നിറങ്ങിവാ;
മഴപോലെ പെയ്തിറങ്ങിവാ(2) - English
Aathma shakthiye,
irrangi ennilvaa
mazhapole pythirangivaa
svarggeyatheeye,
irrangi ennilvaa
mazhapole pythirangivaaaathma nadiyaay ozhuki ennil’innu vaa
aathma shakthiyaay ozhuki ennil innu vaa;
mazhapole pythirangivaa (4)1 penthikkosthu naalileyaa malikamuri
agninaavinaal muzhuvan nirachavane,
agnijvaalapol pilarnnirangivaa
kodunkaattupole veeshi ennilvaa;-
mazhapole pythirangivaa (4)2 kazhukaneppole chirakadichuyaran
thalarnnupokathe balam dharichoduvan,
kathirikkunnithaa njanum yahove
shakthiye puthukkuvan ente ullilvaa;
mazhapole pythirangivaa (4)3 eeliyavin yagathil irangiya agniye
mulppadarppil moshamel irangiya agniye,
ente jeevanil niranjirangivaa
oru pravupol parannirangivaa;
mazhapole pythirangivaa (4)
This song has been viewed 5392 times.
