Ninneppolaakenam nin mukham
Song
- Malayalam
നിന്നെപ്പോലാകേണം
നിൻ മുഖം കാണേണം
നിൻ സ്വരം കേൾക്കേണം
നിന്നിൽ ചേർന്നു ജീവിപ്പാൻഎന്നെ ഞാൻ നൽകിടുന്നു
നിൻ മുമ്പിൽ യാഗമായ്
നിൻഹിതം ചെയ്തീടാൻ
നിന്നിൽ ചേർന്നു ജീവിപ്പാൻഞാനും എൻ സർവ്വവും
എൻ ധനം മാനവും
സ്വീകരിക്കെന്നെയിപ്പോൾ
നിന്നിൽ ചേർന്നു ജീവിപ്പാൻ
This song has been viewed 283 times.