Bharam nee thangiyille krushum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

bharam nee thangiyille krushum nee vahichille
ellamen perkkayi sahichille nee
oru nalum maridatha karunya kadalayi
ennennum kathidunna pon snehame

jeevante appamay 
krushathil nindithanay
svantha pranan nalki yagamay
enne nin paithalakki

enthu cheythu njaan ninakkay
enthu nanma kandu ennil nee
onnumilla ennil yogyamay
makanakki matteduvan

kashdangal sahichavan
kannuner thudappavan
vakku nalki svarge poyavan
nekkamillathenne cherkkume(2);- enthu..

This song has been viewed 350 times.
Song added on : 9/15/2020

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ
എല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീ
ഒരു നാളും മാറിടാത്ത കാരുണ്യ കടലായി
എന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേ

ജീവന്റെ അപ്പമായ് 
ക്രൂശതിൽ നിന്ദിതനായ്
സ്വന്ത പ്രാണൻ നൽകി യാഗമായ്
എന്നെനിൻ പൈതലാക്കി

എന്തു ചെയ്തു ഞാൻ നിനക്കായ്
എന്തു നന്മ കണ്ടു എന്നിൽ നീ
ഒന്നുമില്ല എന്നിൽ യോഗ്യമായ്
മകനാക്കി മാറ്റീടുവാൻ

കഷ്ടങ്ങൾ സഹിച്ചവൻ
കണ്ണുനീർ തുടപ്പവൻ
വാക്കു നൽകി സ്വർഗേ പോയവൻ
നീക്കമില്ലാതെന്നെ ചേർക്കുമേ(2)

You Tube Videos

Bharam nee thangiyille krushum


An unhandled error has occurred. Reload 🗙