Kahalam dhvanichidaaraay karthan
Song
- Malayalam
കാഹളം ധ്വനിച്ചിടാറായ്
കർത്തനേശു വാനിൽ വരാറായ്
ഇടിമുഴക്കംപോൽ കേൾക്കും
എൻപേർ വിളിക്കും
തൽക്ഷണം ഞാൻ പറക്കും1 ലോകജാതികൾ ഇളകിടുന്നു
ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു
സമാധാനമില്ല... സന്തോഷമില്ല...
ലോകത്തിൽ ശാന്തിയില്ല;- കാഹളം...2 രോഗങ്ങൾ വർദ്ധിക്കുന്നു
ഭൂകമ്പം ഏറിടുന്നു
പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ
കൂട്ടമായ് കേട്ടിടുന്നു;- കാഹളം...3 ഒരുങ്ങുക സോദരരേ
ഒന്നായ് പറന്നിടുവാൻ
ഭാരം കുറച്ചിടാം വേഗം പറന്നിടാൻ
ഈ ലോകം മറന്നീടുക;- കാഹളം... - English
kaahalam dhvanichidaaraay karthan
karathaneshu vanil vararai
idi muzhakam pol kelkum
en per vilikum
thalkhanam njan parakum1 lokajathikal elakeedunnu
loka rashtrangal thakarneedunnu
samadhanamilla…santhoshamilla…
lokathil sandhiyilla;- kahalam…2 rogangal vardhikunnu
bhookampam eridunnu
paka pinakam vidvesham yudhabhishanikal
kutamai kettidunnu;- kahalam…3 orunguka sodarare
onnai paranneeduvan
bharam kurachidam vegam paranneedan
ie lokam maranneeduka;- kahalam…
This song has been viewed 754 times.
