Kazhinja vathsaram karunayodenne
Song
- Malayalam
1 കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-2 കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-3 കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-4 കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-5 കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി
- English
1 kazhinja vathsaram karunayodenne paripalichayen devaa
puthu vathsararambham puthu krupa nalki puthukkane enne;-2 kazhinja masathil karunayodenne paripalichayen devaa
puthu maasaaram’bham puthu krupa nalki puthukkane enne;-3 kazhinjnjaaraazhchayil karunayodenne paripalichayen devaa
puthuya’zhchay’arambham puthu krupa nalki puthukkane enne;-4 kazhinjnja raathriyil karunayodenne paripalichayen devaa
puthu dinaarambham puthu krupa nalki puthukkane enne;-5 kazhinjnja nimisham karunayodenne paripalichayen devaa
puthu nimishathil puthu krupa nalki puthukkane enne;-tune of Manassode shapa marathil thungiya
This song has been viewed 841 times.