Karunayulla daivame kanivu thonnaname lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Karunayulla daivame kanivu thonnaname
papiyanenkilum alivu thonnaname (2)
                              
ariyathe cheythoru aparadhamokkeyum
marannidane ente karunamaya (2)
papathinnazhiyil veezhadeyennume
kathidane ente karunyame (2) (karunayulla..)
                              
kadanangal manase vannidum neravum
talarathe enne nee kathidane (2)
kanivinte chalukal hridayattinnullilay‌
theerthidane ente sneha thaada (2) (karunayulla..)

 

This song has been viewed 2278 times.
Song added on : 2/4/2019

കരുണയുള്ള ദൈവമേ കനിവു തോന്നണമേ

കരുണയുള്ള ദൈവമേ കനിവു തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ (2)
                              
അറിയാതെ ചെയ്തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ (2)
പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ
കാത്തീടണേ എന്‍റെ കാരുണ്യമേ (2) (കരുണയുള്ള..)
                              
കദനങ്ങള്‍ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ (2)
കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ (2) (കരുണയുള്ള..)

    

 



An unhandled error has occurred. Reload 🗙