Abhishekam abhishekame aathmavin
Song
- Malayalam
അഭിഷേകം അഭിഷേകമേ
ആത്മാവിൻ അഭിഷേകമേ(2)
എന്നിൽ ഇറങ്ങേണമേ
മാരിയായ് പെയ്യേണമേ (2)ഹാലേലുയ്യാ... ആ... ആ... ഹാലേലുയ്യാ(3)
ഹാലേലുയ്യാ... ആമേൻ1 ആരാധനയാൽ ഉളവാകും അഭിഷേകമേ
ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)
വരങ്ങളെ പകരേണമേ
ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ...2 പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി
ഇന്നീസഭയിൽ പെയ്തിറങ്ങേണമേ
സഭയെ നീ ഉണർത്തേണമേ
അനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ...3 സാറാഫുകൾ ആരാധിക്കും നാഥനെ
കെരൂബികൾ ആർത്തുപാടും രാജനെ(2)
മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്
ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ...ആരാധന സൃഷ്ടാവാം ദൈവത്തിന്
ആരാധന ഉന്നതനാം യേശുവിന്
ആരാധന പരിശുദ്ധ ആത്മാവിന്
ആരാധനയേകുന്നിതാ;- - English
Abhishekam abhishekame
Aathmavin abhishekame
Ennil irangename
Mariyayi pey’yenameHalleluyah… aa… aa... halleluyah
Halleluyah… aamenAaradanayal ulavakum abhishekame
Inne’sabahayil athbutham cheyename
Varangale pakarename
Iee sabha innu jawalicheeduvanPentacostin nalil pakarnnatham aathmamari
Inne’sabhayil peythirangename
Sabhaye nee unarthename
Anugraham pakarenameSarafukal aaradikum nadane
Kerubikal aarthupadum rajane
Muppanmar kumbidum kunjadam yeshuvine
AaradanayekunnithaAaradhana shrishtavam daivathine
Aaradhana unnathanam yeshuvine
Aaradhana parishudha aathmavine
Aaradhana’yekunnitha
This song has been viewed 777 times.
