Yeshuvin kudulla vasam oorthal lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 610 times.
Song added on : 9/27/2020
യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോ
1 യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോ
എന്നാൽ വാഴ്ത്താൻ എന്റെ പാപശാപമെല്ലാം
കാൽവറിയിൽ വഹിച്ചു സ്വതന്ത്രനാക്കിയെന്നെ(2)
2 ഓളങ്ങൾ അനവധി ഉള്ള ഈ ഘോരമാം വാരിധി മദ്ധ്യേ
എന്നെ താഴ്ത്തി നിന്റെ കരത്തിൽ
തന്നീടുന്നേ നാഥാ മഹിമയാൽ നിറയ്ക്കണേ
3 കഷ്ടത പ്രയാസങ്ങൾ വരുമ്പോൾ നിന്റെ
നാമമല്ലാതൊന്നുമില്ല-ഈ ഭൂതലത്തിലടിയാർ-
ക്കാശ്രയമായ് വരുവാൻ ലോകത്തെജയിച്ച മൽപ്രിയാ
4 കാണുമൊരുനാളവൻ മുഖം ഞാൻ എന്റെ
അല്ലലെല്ലാം അന്നു തീരും-പാടിടും ഞാനന്ന്
ഹല്ലേലുയ്യാ ഗീതം ചാരും ഞാനവൻ മാർവ്വിൽ
5 എനിക്കായ് തൻചങ്കിലെ രക്തം-മറുവിലയായ്
കൊടുത്തെന്നെവാങ്ങി-നിന്റെ ഇഷ്ടമെല്ലാം ചെയ്തു
നിന്റെ പിമ്പേ വരുവാൻ കൃപയരുൾ കരുണേശാ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |