Karthavu bhavanam paniyathe lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

karthavu bhavanam paniyathe vannal
nishphalamakum prayathnamellam
karthavu nagaram kaakkaathe poyal
kaaval verutheyaakum

karthavu vilakal nalkathirunnal
krishikal pazhvelayakum
karthavu saukhyam nalkaathirunnal
chikilthsa vidhikal vyartham;-

karthavu njaanam nalkathirunnal
jeevitham kurirulaakum
karthavu dayavay kshemikathe vannal
paapam bhayanakamakum;-

This song has been viewed 4917 times.
Song added on : 9/19/2020

കർത്താവു ഭവനം പണിയാതെ വന്നാൽ

കർത്താവു ഭവനം പണിയാതെ വന്നാൽ
നിഷ്ഫലമാകും പ്രയത്നമെല്ലാം
കർത്താവു നഗരം കാക്കാതെ പോയാൽ
കാവൽ വെറുതെയാകും

കർത്താവു വിളകൾ നൽകാതിരുന്നാൽ
കൃഷികൾ പാഴ്വേലയാകും
കർത്താവു സൗഖ്യം നൽകാതിരുന്നാൽ
ചികിൽസാ വിധികൾ വ്യർത്ഥം;-

കർത്താവു ജ്ഞാനം നൽകാതിരുന്നാൽ
ജീവിതം കൂരിരുൾ ആകും
കർത്താവു ദയവായ് ക്ഷമിക്കാതെ വന്നാൽ
പാപം ഭയാനകമാകും;-

You Tube Videos

Karthavu bhavanam paniyathe


An unhandled error has occurred. Reload 🗙