Nanniyallathilla cholluvan
Song
- Malayalam
നാണ്യള്ളത്തില്ല ചൊല്ലുവാൻ
യേശുവേ നിൻ കരുണയോർത്താൽ
ഈ പാപിയാമെന്നെ നേടുവാൻ
തിരുരക്തം ചിന്തി ക്രൂഷത്തിൽ (2)ഇത്രമേൽ ........... ഇത്രമേൽ
എന്നെ ആഴമായി സ്നേഹിച്ചിടാൻ
എന്നിൽ എന്ത് കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻകഴുകാൻ നിൻ ശുദ്ധ രക്തത്താൽ
നിരകനെ നിൻ ആത്മാവിനാൽ
ജീവിച്ചിടും ഞാൻ കൃഷിന് സാക്ഷിയായി
സേവിച്ചിടും ഞാൻ അന്ത്യം വരെഅളവില്തധം ദാനങ്ങളാൽ
അനുദിനം പൊട്ടും നാഥനായി
പകരം എന്ത് ഞാൻ നൽകിടും
പൂർണ ഹൃദയമോദാരഥിക്കുംകാന്ത വഞ്ചിക്കുന്നെന്റെ ഉള്ളം
താതൻ പോർമുഖം കാണ്മതിനായി
യുഗയുഗം സ്വർഗ്ഗ വാസത്തിനായി
മറ്റുമായി ഒരുകുന്നെന്നെ ഞാൻ - English
Nanniyallathilla cholluvan
Yeshuve nin karunayorthaal
Ee paapiyamenne nediduvaan
Thiruraktham chinthi krooshathilIthramel...Ithramel....
Enne azhamaay snehichidaan
Ennil enthu kandu nadha..
Ithramel enne snehippaan
Kazhukane nin shudha rakthathaal
Nirakkane nin aathmaavinaal
Jeevicheedum njan krushin sakshiyay
Sevicheedum njan anthyam vareIthramel.....Ithramel....
Alavillathathaam daanangalaal
Anudinam pottum naadhanay..
Pakaram enthu njan nalkidume
Poorna hrudayamodaaraadhikkum
Ithramel.....Ithramel....Kaanthaa vaanjikkunnenteyullam
Thathan ponmukham kaanmathinaay
Yugaayugam swarga vaasathinaay
Muttumaay orukkunnenne njan
Ithramel....Ithramel....
This song has been viewed 661 times.