Daivajanam kudum
Song
- Malayalam
1 ദൈവജനം കൂടും സമയത്തിൽ
ദൈവം വന്നു പരിവർത്തിക്കുംഹല്ലേലൂയ്യാ ഞാൻ പാടീടും
ഹല്ലേലൂയ്യാ ഞങ്ങൾ പാടീടും2 കാത്തിരിക്കും അടിയാർ ഉള്ളത്തിൽ
കർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ....3 കണ്ണുനീർ പ്രയാസം മാറീടുമേ
കർത്തൻ യേശു മാറുകില്ല(2);- ഹല്ലേ.... - English
1 Daiva janam kudum samayathil
Daivam vannu parivarthikkumhalleluyah njaan paadedum
halleluyah njangal paadedum2 Kaathinkkum adiyaar ullathil
karthan yeshu thangeedume(2)3 Kannuneer prayaasam maareedume
Karthan yeshu maarukilla(2)
This song has been viewed 515 times.