Aathmave vannu parkka ie
Song
- Malayalam
ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ
യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ1 ഈ ലോകവും ഈ സുഖങ്ങളും
മാറിടും വേളയിൽ
പെറ്റമ്മയും സ്നേഹിതരും
മറന്നിടും വേളയിൽ
യേശുവേ നീ മാത്രമെൻ
ആശ്രയം ഈ പാരിതിൽ(2);-2 എന്റെ സമ്പത്തും എന്റെ സർവ്വവും
നിൻ ദാനമേ
എൻ വഴികളിൽ കൂട്ടാളിയും
നീ മാത്രമേ
യേശുവേ നിൻ നാമത്തേ
വാഴ്ത്തിടും ഈ പാരിതിൽ(2);- - English
aathmave vannu parkka ie dasanil
yeshuve pakarnnidu nin snehamennil1 ie lokavum ie sukhangalum
maridum velayil
pettammayum snehitharum
marannidum velayil
yeshuve nee mathramen
aashrayam ie parithil(2);-2 ente sampathum ente sarvvavum
nin daname
en vazhikalil kuttaaliyum
nee mathrame
yeshuve nin namathe
vazhthidum ie parithil(2);-
This song has been viewed 507 times.
