anutapamudirum hridayamatin
Song
- Malayalam
അനുതാപമുതിരും ഹൃദയമതിന്‍
യാചനകേട്ടിടും സ്വർഗ്ഗതാതാ (2)
കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന
കേൾക്കാതെ പോകരുതേ
നാഥാ - കേൾക്കാതെ പോകരുതളരുന്ന നേരം നിൻ പാദാന്തികെ
ആശ്രയം തേടുവാൻ അണഞ്ഞിടുന്നു (2)
കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ
പാപക്കറകളെ തുടച്ചുവല്ലോ (2) (അനുതാപ..)വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ
വഴികാട്ടിയായി നീ വന്നുവല്ലോ (2)
ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ
കാലിനു ദീപമാം വചനമതായ് (2) (അനുതാപ..)നിരാശയെൻ ജീവിത നിനവുകളിൽ
കണ്ണീരിൻ ചാലുകൾ തീർത്ത നേരം (2)
മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ
വരവിനായ് ഭൂവിതിൽ മരുവിടുന്നു (2) (അനുതാപ..) - English
anutapamudirum hridayamatin
yachana ketidum swarga naatha (2)
kannunir tukkidum adiyarin prartthana
kelkkathe pogaruthe
natha - kelkkathe pogaruthetalarunna neram nin padantatike
asrayam teduvan anajidunnu (2)
kalvary natha nee chintiya raktamen
papakarakale thudachoallo (2) (anutapa ..)valiyetennariyate uliyappeal
ni enne pitichirikkumea (2)
itayanayirunna ninnal natannu ni en valattarayil
kalinu dipamam vakkukalayi (2) (anutapa ..)nirasayinn jeevitha nilavugalil
kannirin chalalukal tirtta neram (2)
maranatte jayicchayirpunda natha nin
varavinayi bhuvitil maruvidunnu (2) (anuppapa ..)
This song has been viewed 918 times.