Meghangal naduve vazhi thurakum
Song
- Malayalam
1 മേഘങ്ങൾ നടുവെ വഴി തുറക്കും
ഭൂതലം പിറകിൽ കടന്നുപോകും
സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും
പറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ
യേശുവിൻ കൈകളിൽ ഞാനിരിക്കും
തേജസ്സേറുമെന്നേശുവിന്റെ മുഖം
എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും2 നാലു ദിക്കിൽ നിന്നും കൂടിടുമേ
നാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർ
സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ
പറന്നീടുമേ ഞാൻ പറന്നീടുമേ;-3 കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ
കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ
കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ;- - English
1 meghangal naduve vazhi thurakum
bhuthalam pirakil kadannu pokum
sworgeeya duthanmar kudinilkkum
parannedume njaan parannedumevaanathil vaanathil maddhya vaanathil
yeshuvin kaikalil njaanirikkum
thejasserum enneshuvinte mugham
ennullathil kankalil niranjirikkum2 naludikikil ninnum kudidume
nathha nin rakthathal kazhukapettor
sthuthiyin gethangkal dhvanichidumpol
parannedume njaan parannedume;-3 kannuner thudaykkum karthan savidhe
kannimakullilai chernnidumpol
karthan than karathal cherthanykkum
parannedume njaan parannedume;-
This song has been viewed 1066 times.
