Yeshuvil ennum-hide me now
Song
- Malayalam
യേശുവിൽ എന്നും എന്നെ മറയ്ക്കണേ
നിൻ ശക്തിയാൽ എന്നെ നിറയ്ക്കണേസമുദ്രങ്ങൾ എന്റെ നേരെ ഉയർന്നാലും
നടന്നിടും പെരുവെള്ളത്തിൻ മീതെ
എൻ പിതാവാം ദൈവം വാഴുന്നതാൽ
ഭയമില്ല എനിക്കൊന്നിലും,
ഭയമില്ല ഇനിയൊന്നിലുംയേശു എന്നും എന്റെ ആശ്രയം
ആത്മ ശക്തിയാൽ
ഞാൻ ജീവിക്കും എന്നും;- സമുദ്ര...Hide me now, Under your wings
Cover me, Within your mighty handWhen the oceans rise and thunders roar
I will soar with you above the storm
Father you are king over the flood
I will be still and know you are God - English
yeshuvil ennum enne maraykkane
nin shakthiyal enne niraykkanesamudrangal ente nere uyarnnalum
nadannidum peruvellathin methe
en pithavam daivam vazhunnathal
bhayamilla enikkonnilum,
bhayamilla iniyonnilumyeshu ennum ente aashrayam
aathma shakthiyal
njan jeevikkum ennum;- samudra...
This song has been viewed 12433 times.
