Nirupasenhamathin pon praphayil
Song
- Malayalam
നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2)
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം (2)യേശുവിൽ ഒന്നാകാം സ്നേഹം നുകരാം
സോദരഹ്യദയത്തിൽ സ്നേഹം പകരാം
ആകാശത്തിൻ കീഴിൽ ആ...നാമം
അതാണുരക്ഷാനാമം ഈ...ഭൂവിൽ
യേശു എന്ന നാമം രക്ഷയേകിടുന്നു
നിത്യ ജീവനേകും നാമമേറ്റു പാടാംഅനുപമഗീതികളാൽ വാഴ്ത്താം പരനെ
അനുപദമാ വഴയിൽ ചേരാം ദിനവും
അനന്തസ്നേഹം നല്കും ആ..ഹ്യദയം
നിദാന്ത സ്നേഹം പകരും ആ...വചനം
ഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനം
മന്നിലാർത്തുപാടാം മധുരസങ്കീർത്തനം - English
Nirupama’snehamathin pon’prabayil
Niswartha snehamathil purnnathayil
Kandu njan orikal kalvariyil
Krushitante rupam yeshuvinte snehamYeshuvil onnakam sneham nukaram
Sodara’hridayathil sneham pakaram
Aakasathin keezil aa namam
Athanu’rekha’namam iee bhuvil
Yeshu enna namam reksha’yekidunnu
Nitya jeevanekum namamettu padamAnupama’geethikalal vaztham parane
Anupadama vaziyil cheram dinavum
Antha’sneham nalkum aa..hridayam
Nidatha sneham pakarum aa vachanam
Onnuchernnu padam divya’sangerthanam
Mannithilarthu’padam madura’sangerthanam
This song has been viewed 943 times.
