Bharicha dukathal poratam akilum nerode
Song
- Malayalam
1 ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻതീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ2 കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-3 കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും;-4 എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും;-5 ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ;-6 ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും;-7 രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം;- - English
1 bharicha dukhathal poratam aakilum
nerode jeevichu aaruthalpedum njaantheerum en dukham vilapavum
cherum njaan svargge vegam-halleluyaa2 kashdathayakilum nashdangkal vannalum
isdanmar vittalum thushdiyay jeevikkum;-3 kuttu kudumbakkar thittamay vittedum
kuttu sahodarar bhrashdaray thalledum;-4 enthu manoharam hantha chinthikkukil
santhosha deshame ninnil njaan chernnidum;-5 durathayi kanunnu sodara kuttathe
yorddani’nnakkare svagatha samgathe;-6 bottil njaan kayaredum pattode yathrakkayi
kottamillathulla veetil njaan ethidum;-7 rajamudi chudi rajadhi-rajane
aalinganam cheyum nalil nalil enthaanandam;-
This song has been viewed 4069 times.