Enne vazhi nadathunnon
Song
- Malayalam
എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുവാസത്തിൽ
ഓരോ ദിവസവും എന്നെ നടത്തുന്നോൻ1 രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ;-2 ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ;-3 ഖെറുബി-സാറാഫുകൾ ദിവസവും
പാടി പുകഴ്ത്തുന്നോൻ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ;- എന്നെ... - English
Enne vazhi nadathunnon
Enne vazhi nadathunnon
ente iee maruyathrrayil thaaladiyakathe
Enne nadathunnon1 Roga’dukhangal olangalayi
erriyuyarumpol
ente vishvaasakappal thaladiyakathe
Enne nadathunnon;- enne...2 Shathruvin shakthikal oro divasavum
Erriyuyarumpol- ente
shathrukkal mumpaake oro divasavum
meshayorukkunnon;- enne...3 kherrubi-saraaphukal divasavum
paadi pukazhthunnon
athil unnathamaya sthanangalinmel
Enne nadathunnon;- enne...
This song has been viewed 1240 times.
