Ennantharagavum en jeevanum

Malayalam
എന്നന്തരംഗവും എൻ ജീവനും ജീവനുള്ള ദേവനേ

Song

  • Malayalam

    എന്നന്തരംഗവും എൻജീവനും
    ജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ 
    നീ നല്ലവൻ നീ വല്ലഭൻ
    എൻരക്ഷകാ മഹാപ്രഭോ

    1 കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും 
    നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും
    നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും
    നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;-

    2 ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ 
    ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ
    സന്നിധാനമെന്റെ നിത്യആശ്രയം വിഭോ!
    സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

  • English

    Enna’ntharagavum en jeevanum
    Jeevanulla devane sthuthi’chidunnitha
    Nee nallaven nee vallabhen
    En rakshaka maha prabho

    Kannuneerin thazvarayil njan nadannidum
    Neravum nin kaikalenne pin’thudarnnidum
    Ninnalaye vasikkuvan eezayenneum
    Nee theerthathal njan bhagyavanay theernnu nishchayam;-

    Njan vasikmeyoru dinam ninnanthike
    Aayiram dinagalekal shreshtame thva
    Sannidhanamente nityashrayam vibho
    Sarvaum tharunnitha njan nin karangalil;-

Song added on : September 17, 2020
This song has been viewed 883 times.

Rate This Song