Daivathin kunjade sarva vandanathinum
Song
- Malayalam
ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ
ജ്ഞാനവും ശക്തിയും ധനം ബലം
സ്തുതി ബഹുമാനമെല്ലാം നിനക്കേ1 ഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ
ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻ
പോരിനെ തീർത്തവൻ നീ;-2 ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ
പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി
നിൻ കായത്തെ ഏൽപ്പിച്ചു നീ;-3 മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ
നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്;-4 ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ
ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ
ജീവനെ ഏൽപ്പിച്ചപ്പോൾ;-5 കുറ്റം ചുമത്തുന്നതാർ? നിന്റെ ശത്രുവർഗ്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാൽ;-6 ഹല്ലേലുയ്യാ പാടിൻ ക്രിസ്തു നല്ലവനെന്നാർക്കുവിൻ
വല്ലഭമാം തിരുനാമത്തിൽ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ;- - English
daivathin kunjaade sarva vandanathinum yogyan nee
njanavum shakthiyum dhanam balam stuthi bahumanamelaam ninake1 ghorapishachin nukam neengkan pora swayathin shramangal
chorayin chorichilal yeshuve ie van porine theerthavan nee -2 nyayapramanathinte shapam aayathelam theekkuvan
prayaschitharthamay papathinay nin kayathe eelppichu nee;-3 mrithyuve jayippan nee daiva bhrithyanam ninethanne
nithya daivaviyalarpichathalee marthyarku jeevanunday;-4 daivathin kootaayma njangal chavilum aaswadipaan
davathal vidappettu krooshingal nee nin jeevane eelpichappol;-5 kutam chumathunathar ninte shathruvargam evide
yudhamozhinju samadanamaayi vishudhamam rakthathinal6 halelujah paadin kristhu nalavanenorkuvin
vallabhamam thirunaamathil srishtiyelam vanangeedatte -
This song has been viewed 1396 times.
