Karthave eekename ninte krupa
Song
- Malayalam
കർത്താവേയേകണമേ നിന്റെ കൃപ
നിത്യമീദാസനു നീ1 ജീവിതപാതയിൽ വീണുപോകാതെന്നും
ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും2 ശോധനവേളയിൽ ആകുലനാകാതെ
നാഥാ കരുതേണമേ-അനുദിനം താവകദാസനെയും3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻ
ത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായി
നല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലം
എൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടും
വൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി
This song has been viewed 474 times.