Onnumillaymayil ninnenne uyarthiya

Malayalam
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ

Song

  • Malayalam

    1 ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
    നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)

    നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
    നീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)

    2 ആകുല വേളകൡ ആശ്വാസമായി നീ
    ഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..2 തലമുറ തലമുറയായി കരുതുന്ന ദൈവമെ
    നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..

     

  • English

    1 onnumillaymayil ninnenne uyarthiya
    nin sneham orkumbol nandiyaal paadum njaan(2)

    nee enne snehippaan njaan enthulllu nathha
    nee enne orkuvaan en graham enthullu(2)

    2 aakula velakalil aashvasamaayi nee
    bharathin naalathil athaaniyayi nee(2);- nee..

    2 thalamura thalamurayayi karuthunna daivame
    nin snehathin aazham aarkku varnnichidam(2);- nee..

Song added on : September 21, 2020
This song has been viewed 30588 times.

Rate This Song

YouTube Videos