Kalvariyil ninte perkkay than
Song
- Malayalam
1 കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ വെടിഞ്ഞ
യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു
ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു2 നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ
നിന്റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ3 കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും
പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ4 ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ
തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ5 ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി
തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ - English
Kalvariyil ninte perkkay than jeevane vedinja
Yeshuvinkal vanneduka papashapam nengkuvanJevikkunnu yeshu jevikkunnu ninakkay jevikkunnu
Inneleyum innum marathavanavan Ninakkay jeevikkunnuNinnakruthyam neekki divya aashwasam nalkidume
Ninte per than pusthakathil nirnnayam cherthidumeKurudarkkavan kazhcha nalkum chekidannu kelvi nalkum
Pakshavatham nekkumavan bhuthathe shasikkumeAatmeeya jeevanil ninne nithyam nadathidume
Thannodanuroopanaakki ninne niruthidumeInnu thanne vanniduka ee divya rakshackkaayi
Than mozhikal nin jeevitham dhanyamaay maattidume
This song has been viewed 611 times.