Enne uyarthunna dinam varunnu
Song
- Malayalam
എന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്റെ യേശുനാഥൻ തൻ കൃപയാൽ
എന്നെ ഉയർത്തുന്ന ദിനം വരുന്നു1 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും
നിറഞ്ഞു കവിയുമെൻ പാനപാത്രവും;-2 കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും
ആനന്ദതൈലത്താലെ എന്നുമെന്നെ;-3 താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ
തക്ക സമയത്തുയർത്തിടും എന്നെ;-4 നിന്ദകൾ മാറിടും ദുഷികളുമെല്ലാം
മാന്യനായ് തീരും ഞാൻ തൻ കൃപയാൽ;- - English
enne uyarthunna dinam varunnu
ente yeshu nathhan than krupayaal
enne uyarthunna dinam varunnu1 shathrukkal mumpake meshayorukkum
nirranju kaviyumen paanapaathravum2 kuttukaril paramaayi abhishekam cheyyum
aananda thailathaale ennumenne3 thanirikkum njaan than karathin kezhil
thakka samayathuyarthidum enne4 nindakal maridum dushikalumellaam
manyanaay therum njaan than krupayal
This song has been viewed 750 times.