Swarga nattilen priyan theerthidum swantha
Song
- Malayalam
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു1 ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ...2 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ...2 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ...3 നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ...4 കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ;- സ്വർഗ്ഗ... - English
Swarga nattilen priyan theerthidum
Swantha veettil chaernniduvaan
Mama’kanthane onnu kaanuvaan
Manam kaathu paarthidunnu1 Innu mannithil seeyon yathrayil
Ennum khinnatha mathram
Ennu vannu neeyenne cherkumo
Anne theeru vedhanakal2 Maru bhumiyil thalharaathe njaan
Maruvunnu nin krupayaal
Oru nallum nee piriyaathenne
Karuthunnu kanmanipol3 Nalla naathane ninakkayi njaan
Velaa cheyyum anthyam vare
Allal theernnu nin savidhe’varaa-
thilla paaril vishramavum4 Karthru kaahalam vaanil kelkkuvaan
Kalamayille priyane
Aashayerunne ninne kaanuvaan
Aamen Yeshuve varane
This song has been viewed 6106 times.
