Devadhi deva suthan
Song
- Malayalam
ദേവധി ദേവ സുതൻ
ദയയും കൃപയും നിറഞ്ഞവൻപാരിൽ ഇതുപോൽ വേറാരുമില്ല
കരുതുവാനായി കൈവിടാതെന്നും1 പറവകൾക്കാഹാരം നൽകുവോനാം
മറന്നിടാതെന്നെയും പോറ്റിടുമേ2 പുകയുന്ന തിരികളെ കെടുത്താത്തവൻ
തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേ3 കുരുടരിൻ കൺകളെ തുറന്നവനാം
മുടന്തരെ നടത്തിയ വല്ലഭനാം4 വരുമവൻ പ്രതിഫലം തന്നിടുവാൻ
ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ
This song has been viewed 1359 times.