Aathma manaalane angeykka
Song
- Malayalam
ആത്മ മണാളനേ അങ്ങേയ്ക്കാരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)ജീവിത യാത്രയിൽ തിരുസാന്നിധ്യം വേണം
സുഖ ദുഃഖ വേളയിൽ എൻ കൂടെ വേണം
ജീവനേ ജീവന്റെ-ജീവനെ സ്വന്തമേ എൻയേശുവേ1 നിത്യജീവ വചനം നിന്നിലുണ്ടല്ലോ
ജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2)
നീ കൽപ്പിച്ചാൽ ശാന്തമായിടും
ആർത്തിരയ്ക്കും കടലലകൾ(2);- ആത്മ...2 എൻ കാര്യവും എൻ വ്യവഹാരവും
നടത്തീടുവാൻ ഒരു ദൈവമുണ്ട്(2)
എൻ നിലവിളി കേട്ടിടുവാൻ
യേശുവുണ്ട് വിടുവിച്ചിടും(2);- ആത്മ... - English
aathma manaalane angeykk'aaradhana
aathmavilum sathyathilum aaradhana(2)jeevitha yathrayil thiru-sannidhyam venam
sukha dukha velayil en kude venam
jeevane jeevante-jeevane svanthame enyeshuve1 nithya-jeeva vachanam ninnilundallo
jeevanekkaal nin daya valiyathallo(2)
nee kalppichaal shanthamayidum
aarthiraykkum kadalalakal(2);- aathma...2 en karyavum en vyavahaaravum
nadatheduvaan oru daivamunde(2)
en nilavili kettiduvaan
yeshuvunde viduvichidum(2);- aathma...
This song has been viewed 815 times.
