Daivathinu sthothram (3) innumenekum
Song
- Malayalam
1 ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും2 കാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരു
രക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കും3 പാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും4 ആത്മശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും5 രോഗശയ്യയിലെൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും6 ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും7 ദൃഷ്ടി എന്റെ മേൽ വെച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും8 ഓരോനാളും എന്റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും9 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും10 വൻകൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും11 കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും12 പെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും - English
1 Daivathinu sthothram Daivathinu sthothram
Daivathinu sthothram innum ennekkum2 Kalvari malayil krushil marichoru
Rekshakanu sthothram innum ennekkum3 Papa bharathil ninnenne rakshichoru
Daivathinu sthothram innum ennekum4 Aathma shakthialennullam nirachoru
Daivathinu stothram innum ennekkum5 Rogashayyayilen koodeyirikkunna
Daivathinu sthothram innumennekkum6 Kshamakalathenne kshemamay pottunna
Daivathinu sthothram innum ennekkum7 Drishdi ente mel vechishdamay nokkunna
Daivathinu sthothram innum ennekkum8 Oro nalum ente bharam chumakkunna
Daivathinu sthothram innum ennekkum9 Sathrukkal munpake mesha orukkunna
Daivathinu sthothram innum ennekkum10 Van krupailenne innayolam katha
Daivathinu sthothram innum ennekkum11 Kannuneer thookumpol manasaliyunna
Daivathinu sthothram innum ennekkum12 Petta thallayekal uttu snehikkunna
Daivathinu sthothram innum ennekkum
This song has been viewed 19472 times.
