Unarnnezhunnelkkuka thiru lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 unarnnezhunnelkkuka thiru sabhaye
manavaalan varuvaan neramaayithaa
durghada samayam varumennulla
sathya pravachanam nivarthikkunne

2 varggeya malsaram perukidunnu
nirjjeevanmaaraayi marthyar therunnu
parasparam vairam perukidunnu
lokasnehitharaay than janangalum

3 lokamengum kshaamam kaalumagnipol
vegamaay padarnnu janatheyellaam
vyaakula samudramathil mukkunnu
aar pidichu kayatum ie samayathil

4 akramam peruki varunnu bhuvil
mlechha’bimba sevanivarnnedunnu
paridamadakki vaazhum bhupanmaar
aakave virachu vibhramikkunnu

5 karthru seva cheythupor nadathuvin
vrithikedukale durayaakkuvin
karthruvaasa saukhyam aasvadikkuvin
puthanaaya raajyam vannu vaazhuvaan

4 kallaneppole thaan varum vegathil
vellayuduppinmel challapatalle
vella simhasanam thannilirikkum
vallabhan kunjungal thanne sthuthikkum

This song has been viewed 433 times.
Song added on : 9/25/2020

ഉണർന്നെഴുന്നേൽപ്പിൻ തിരുസഭയേ

1 ഉണർന്നെഴുന്നേൽക്കുക തിരുസഭയെ
മണവാളൻ വരുവാൻ നേരമായിതാ
ദുർഘട സമയം വരുമെന്നുള്ള
സത്യ പ്രവചനം നിവർത്തിക്കുന്നേ

2 വർഗ്ഗീയ മൽസരം പെരുകിടുന്നു
നിർജ്ജീവന്മാരായി മർത്യർതീരുന്നു
പരസ്പരം വൈരം പെരുകിടുന്നു
ലോകസ്നേഹിതരായ് തൻ ജനങ്ങളും

3 ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽ
വേഗമായ്പടർന്നു ജനത്തെയെല്ലാം
വ്യാകുല സമുദ്രമതിൽ മുക്കുന്നു
ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ

4 അക്രമം പെരുകി വരുന്നു ഭൂവിൽ
മ്ളേച്ഛബിംബസേവനിവർന്നീടുന്നു
പാരിടമടക്കി വാഴും ഭൂപൻമാർ
ആകവേ വിറച്ചു വിഭ്രമിക്കുന്നു

5 കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ
വൃത്തികേടുകളെ ദൂരയാക്കുവിൻ
കർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ
പുത്തനായ രാജ്യം വന്നു വാഴുവാൻ

4 കള്ളനെപ്പോലെ താൻ വരും വേഗത്തിൽ
വെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേ
വെള്ള സിംഹാസനം തന്നിലിരിക്കും
വല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും



An unhandled error has occurred. Reload 🗙