Nin marvathil chariduvan
Song
- Malayalam
1 നിൻ മാർവ്വതിൽ ചാരിടുവാൻ
നിൻ പാദത്തിൽ വണങ്ങീടുവാൻ
നിൻ പ്രാണൻ എൻ പേർക്കു നൽകി
നിൻ ചോരയാൽ വീണ്ടെടുത്തു(2)അടിയനിതാ അടിയനിതാ
നിൻ ഹിതം എന്നിൽ നിറവേറട്ടെ(2)2 നിൻ സ്നേഹത്തിൽ മുങ്ങീടുവാൻ
നിൻ ജീവനിൽ അലിഞ്ഞീടുവാൻ
നിൻ കൃപയാൽ എന്നെ നടത്തേണമേ
നിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2) - English
1 Nin marvathil chariduvan
nin pathathil vanangiduvan
Nin prananenperkku nalki
ninchorayal veendeduthuAdiyanitha Adiyanitha
Nin hithamennil niraveratte2 Ninsnehathil mungiduvan
nin jeevanil alinjeeduvan
ninkripayal enne nadathename
nin hitham cheyvan samarpikkunne
This song has been viewed 307 times.